ഇരുളടഞ്ഞ ഇരുട്ടുമുറിയില്‍ ഞാന്‍
പരതുന്നത് സ്നേഹമോ പ്രക്ഷുബ്ദമാം
വെളിച്ചമോ അല്ല
എന്റെ തപ്ത നിശ്വാസങ്ങള്‍
അപരനില്‍ താമസമുരപിക്കാതിരിക്കാനുള്ള
ഒരുപിടി നാമച്ചപങ്ങലായിരുന്നു
ജാതിഭേതമന്യേ അവരെ ഞാന്‍
എന്റെ നാവിന് ഭക്ഷണമാക്കി
ക്ര്ഷ്ണനും മുഹമ്മദും യേശുവും
വന്നത് കൊണ്ടാവാം എന്റെ
അന്നനാളം അവരെ സംശീകരിക്കാനവും വിതം
വികസിച്ചിരുന്നില്ല
സീതയും മറിയവും ഫാത്തിമയും
ഉറഞ്ഞു തുള്ളിയത് കൊണ്ടാവാം
എന്റെ ദാഹനശേഷി നശിച്ചിരുന്നു
നായികകളും വിനായികകളും കഴിഞു
അവ തികട്ടി വന്നപ്പോള്‍
ഞാന്‍ അവയെ പൂര്‍ണമായും
എന്നില്‍ നിന്ന് തുടച്ചുനീക്കി
അതിന്ടെ അംശം ഇപ്പോഴും
എന്നില്‍ അവശേഷിക്കുന്നത് കൊണ്ടാവാം
സുഗന്തവസ്തുക്കള്‍ ഞാനെന്ടെ ബാഗില്‍
നിക്ഷേപിച്ചത്
വെള്ള തൂവെള്ള വസ്ത്രമാണ്
ഞാനീ രാവില്‍ അണിഞ്ഞിരിക്കുന്നത്
അതില്‍ നിറം ചാര്‍ത്താനായി
എന്റെ രക്തം ഒഴുക്കിവിടും
അതുകൊണ്ട് ഞാന്‍ വരച്ചു കൂട്ടിയതാകട്ടെ
അനേകമായിരം തൂവെള്ള വസ്ത്രങ്ങള്‍
ഇന്ന് അവ കാബോളത്തില്‍
മറ്റേത് വസ്തുവിനെയും കവച്ചുവെക്കും വിതം
വിപണിയില്‍ സ്ഥാനമുരപ്പിചിരിക്കുന്നു
എന്റെ രക്തം ഞാന്‍
പ്രതര്ഷിപ്പിച്ചത് കബോളതിലായത് കൊണ്ടാവാം
അത് നിറം വെച്ച് തുടുത്തിരിക്കുന്നു
ഇപ്പൊ അവള്‍ക്കു ഉടമസ്തരുണ്ട്
തൊഴിലാളികളുണ്ട് സന്തതസഹചാരികലുണ്ട്
പക്ഷെ ഞാന്‍ മാത്രം
തിരക്കേറിയ റോഡരികില്‍
ഒരു അപകടം മനതിരിക്കുന്നു
അവിടെയുള്ള രക്തം മുഴുവന്‍
എനിക്ക് ഒഴുകണം
എന്റെ സിരകളിലൂടെ
ആര്മാതിചാസ്വതിച്ചു ഞാന്‍ പ്രാര്‍ഥനയോടെ
നമ്രമുകയായി ഇരിക്കുബോള്‍
എന്റെ ആത്മാവ് പറന്നിരിന്നു
അങ്ങുദൂരെ വെളിച്ചത്താല്‍
നിബിഡമായ ലോകത്തേക്ക്
ദില്‍ഷ കുറെ പോസ്റ്റുകള്‍ ഇപ്പോള്‍ തന്നെ ഇട്ടു കഴിഞ്ഞു. മലയാളം ടൈപ്പിംഗ് അത്യാവശ്യം നല്ല രീതിയില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു. പക്ഷെ എവിടെയും എല്ലാ പോസ്റ്റിലും അക്ഷരതെറ്റുകള്‍ മുഴച്ചു നില്ക്കുന്നു. പല പോസ്റ്റുകളും വായിക്കാന്‍ തുടങ്ങിയെങ്കിലും അക്ഷരത്തെറ്റ് കാരണം ആ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിച്ചു.
ReplyDeleteഎത്ര എണ്ണം എഴുതുന്നു പോസ്റ്റുന്നു എന്നതിലൊന്നും വലിയ കാര്യമില്ല കുട്ടീ. പൂര്‍ണ്ണതയ്ക്കാണ് പ്രാധാന്യം. തെറ്റുകള്‍ ആവര്‍ത്തിക്കുന്നു എന്നത് അലസതയാണ് കാണിക്കുന്നത്. സമയം എടുത്തു തെറ്റുകള്‍ ഒഴിവാക്കി നല്ല രീതിയില്‍ പോസ്റ്റുകള്‍ ഇടൂ; വായനക്കാരുണ്ടാകും.
എന്റെ വാക്കുകള്‍ പോസിറ്റീവ് ആയി എടുക്കും എന്ന വിശ്വാസത്തോടെ...
എന്നിട്ട് തപ്ത നിശ്വാസങ്ങള്‍ കിട്ടിയോ ആവോ ..?
ReplyDeleteമാതൃഭൂമി എനിക്ക് വായനക്ക് കിട്ടിയില്ല .. ലൈബ്രറിയില്‍ നിന്ന് ആരോ അടിച്ചു മാറ്റിയിരിക്കുന്നു ..
ദില്‍ഷയുടെ കവിത വന്നപ്പോള്‍ മാതൃഭൂമിക്ക് സര്കുലെഷ്യന് കൂടി എന്നാ കേള്‍ക്കുന്നത് ..ഹ ഹ
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteചിന്തകള്‍ കൊള്ളാം,മോള്. പക്ഷേ അക്ഷര തെറ്റുകള്‍ ആവര്‍ത്തിക്കുന്നു..അതുകൊണ്ട് തന്നെ വായനയുടെ സുഖവും കുറയുന്നു..നന്നായി വരട്ടെ..
ReplyDeleteസുഹ്രുത്തെ,,, വരികള്‍ കൊള്ളാം,,, അക്ഷരപിശാച് ഒരുപാട് കടന്നു വരുന്നുണ്ട്,,, സാവധാനം ടൈപ്പ് ചെയ്യുക,,,ശ്രദ്ധിക്കുക,,, ഭാവുകങ്ങള്‍,,
ReplyDeleteകൊള്ളാം,,,
ReplyDeleteഎല്ലാ ആശംസകളും
ReplyDeleteഓരോ പോസ്റ്റ് കഴിയുന്തോറും ആശയങ്ങള്‍ നന്നാവുന്നു പക്ഷെ അക്ഷര പിശാച് ഇടയ്ക്കിടെ നാക്ക് നീട്ടുന്നു......
ReplyDeleteകഴിഞ്ഞ തവണത്തെ ഫോണ്ട് പ്രശ്നങ്ങളൊക്കെ മാറി.. നല്ലത്..
ReplyDeleteനല്ല കവിത.
എല്ലാ ആശംസകളും..!
ആശംസകള്‍.ആശയങ്ങള്‍ക്ക് തെളിച്ച്ചമുണ്ട്..പക്ഷെ,വരികള്‍ക്ക് വെളിച്ചം പോരാ.ഇനിയും നന്നായി പരിശ്രമിക്കു.
ReplyDeleteനല്ലത്...ചില വരികള്‍ ...
ReplyDeleteആവര്‍ത്തിച്ച് വായിക്കുക..
തെറ്റുകള്‍ തിരുത്തിയിടുക...
'അര്മാദിച്ചാസ്വദിച്ചു'....ഇത് കവിതക്കിടയിലെ കല്ലുകടിയായി....
നല്ല വരികള്‍..അക്ഷരപ്പിശാച്ചുകളെ കൊന്നതിനു ശേഷം മാത്രം പോസ്റ്റുക..
ReplyDeleteആശംസകള്‍..
എഴുതിക്കൊണ്ടേ ഇരിക്കൂ ...അക്ഷരത്തെറ്റ് ശ്രദ്ധിക്കു ..!
ReplyDeleteഎഴുതിതെളിയട്ടെ.
ആശംസകള്‍
അമന്
Great poetry...loved the lines...words have a soul touch...move on with your works...waiting for more:-)
ReplyDeleteനല്ല കവിത ആശംസകള്‍ ...........
ReplyDelete@dilsha nothing dear. i just meant that the spelling mistakes happen. this poem was superb!
ReplyDelete''ന്യായവിധിയുടെ കല്‍തുറങ്കില്‍,
ReplyDeleteഒരു വൃദ്ധ ന്യായാധിപന്
ചങ്ങലക്കണ്ണികളാല്‍
സ്വയം
ബന്ധിക്കപ്പെട്ടിരിക്കുന്നു.''
keep writing frnd..... :)
നല്ലനല്ല ആശയശകലങ്ങൾ മനസ്സിൽ ജ്വലിക്കുന്നതായി കാണുന്നു. അവയെ അതിന്റെ ശ്രേഷ്ഠതയിലെത്തിക്കാനും താങ്കൾക്ക് സാധിക്കും. ചില വരികളിലെ വാക്കുകൾമാത്രം ഒന്നുകൂടി വ്യതാസപ്പെടുത്തിയാൽ അത് കൃത്യമാകും. (അക്ഷരത്തെറ്റുകൾ അർത്ഥവ്യത്യാസമുണ്ടാക്കുന്നു. ശ്രമിച്ച് അത് തിരുത്താൻ സമയം കണ്ടെത്തണം.) നല്ല എഴുത്തുകൾക്കായി പ്രതീക്ഷിക്കുന്നു. ആശംസകൾ....
ReplyDeleteആശയം ഇനിയും ഒതുക്കി പറയാം
ReplyDeleteനന്മകള്
ഭാവുകങ്ങള്‍
എന്റെ രക്തം ഞാന്‍
ReplyDeleteപ്രതര്ഷിപ്പിച്ചത് കബോളതിലായത് കൊണ്ടാവാം
അത് നിറം വെച്ച് തുടുത്തിരിക്കുന്നു
ഇപ്പൊ അവള്‍ക്കു ഉടമസ്തരുണ്ട്
@maheshetta- athe +ve aayi thanne eduthirikunutto
ReplyDeleteini sradicholaam
@maqbool-santhosham
@shanavaas-othiri sradikkunnund pinneyum
ikka vannathil santhosham
@musthu-ikka thanks
@rthu- chechi thanks
@mhmd kunji- ikka thanks
@aneesh-vannathil santhosham othiri nanni
@oru nurung-ikka nanni
@junith- ikka thettu parajju thannathil santhosham
@vaalyakaaran-thanks
@swatham suhrthu- frd thanks for the visit
@aman-thanks
@nasnin-thanks dear:)love
@abdul jabbar-ikka thanks
@niya- i realy love dear frd thanks for ur compliment:)love
@manu nellaya- maashe thanks
@v.a- vannathil othiri santhosham
iniyum varanatto
@rasheed-ikka thanks
@khareem- ikka vannathil santhosham
കവിത ഇഷ്ടമായി.
ReplyDeleteഅക്ഷര തെറ്റുകള്‍ ഇനിയും ഉണ്ടല്ലോ.ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടാത്ത അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ എവിടെ നിന്നെങ്കിലും കോപ്പി ചെയ്താല്‍ മതി.
sorry for a OT
ReplyDeleteസ്വയംഭോഗം-ഫത്വ വായിക്കുക
ENTE KAVITHA BLOGIL AADYAM VANNA RAIHAANAA..NANDI;;;
ReplyDelete