Thursday, September 8, 2011

ഭൂമിയെ ചുംബിക്കുന്ന നക്ഷത്രങ്ങള്‍
ഇരുളിടെ മറവിലൂടെ   ഞാന്‍  നടന്നു  നീങ്ങുബോള്‍   നിഴലിടെ  മറപറ്റി  എന്നോടൊപ്പം   ആരോകെയോ   ഉണ്ടായിരുന്നു.  അവര്കെന്നോദ്  എന്തൊകെയോ   പറയാനുണ്ട്.  അത്ര്ശ്യമായ 
അവരുടെ  സാമീപ്യം  ഞാന്‍  ശൂന്യമായ  മനസ്സില്‍  പോലും  അറിയുന്നു   എനിക്ക്  മുന്പേ  ഇരുളിലേക്ക് ആരുടെയോ  പ്രേരണ  നിമിത്തം  വലിചെരിയപെട്ടവരായിരുന്നു  അവരെല്ലാം.  

അവര്കെന്നോട്  അനശ്വരമായ   ഈ  ലോകത്തിലെ  നശ്വരതയെ  കുറിച്ചും,  അതിലെ ജീവിതത്തിനും   
സ്വപ്നത്തിനും   ഇടയില്‍  സ്വയം  നഷ്ട്ടമായവരുടെ  വിലാപങ്ങളെ  കുറിച്ചും,  പറയാനുണ്ട്‌.  
സ്വപ്നങ്ങളും   മോഹങ്ങളും  അന്യമായ  എന്റെ  ആത്മാവ്  ഇന്ന്  അപരന്റെ  മാറാപിനെ   തോളിലേട്ടുന്നു.  അവളുടെ  നോബരങ്ങളെ  താലോലിക്കുന്നു.   അവളുടെ  സ്വപ്നങ്ങളെ  ഗര്‍ഭത്തില്‍  ചുമക്കുന്നു.   അവയെ  മുലയൂട്ടുന്നു.   മിച്ചം  വരുന്ന  ചുരകാത്ത പാല്‍  അടുത്ത  സ്വപ്നങ്ങള്‍ക്കായി  അവശേഷിപിക്കുന്നു .  

വ്യാക്യാനങ്ങള്‍ക്കും  മുനുവിധികള്‍ക്കും  അപുറതാണ്  കാലം   അവരുടെ  വിധിയെ  തന്ടെ  കറുത്ത  ഡയറിയില്‍  കുറിച്ചത്.  പക്ഷെ  വിധിയുടെ  പ്രഹസനമോ  സ്രഷ്ട്ടാവിന്റെ പരാക്രമമോ
അതിന്റെ  വക്കുകളില്‍  രക്തം  പൊടിഞ്ഞിരുന്നു.   അത്  അവരുടെ  പ്രതിഷെതമാകാം.   അതിലെ  താളുകള്‍   മങ്ങിയിരുന്നു.   അത്  അവരുടെ  നിശ്വാസം  നിമിത്തമാകാം.   ജീവിതത്തെ  മാറോടണച്ച
സ്വപ്നത്തെ   പ്രന്നയവല്‍ക്കരിച്ച,  സ്നേഹത്തെ  കാവ്യമായി   അവതരിപിച്ച,   അവരുടെ  നോബരങ്ങള്‍   കേള്‍ക്കാതെ  പോയ  ദൈവമെന്ന   അത്ര്ശ്യനോടോ  ഉള്ള   ഒരു  തരം പകവീട്ടല്‍.   

ഞാന്‍  വിശ്വസിക്കുന്നു.   രാത്രിയുടെ  മറവില്‍  എന്റെ  ജനാലിന്റെ   ചില്ലിനു  നിറം  നഷ്ട്ടമാകുന്നത്.  അത്  നോബരങ്ങള്‍  കൊണ്ട്  നീറുന്ന  ആത്മാവിന്റെ  നിശ്വാസമാണ്.കര്‍ട്ടനുകള്‍   വെറുതെ  ആടിയുലയുബോഴും  ഞാന്‍  അറിയുന്നു.  അവര്കെന്നോട്  എന്തൊകെയോ പറയാനുണ്ട്‌. 
അപ്പോള്‍  ഈ  ശീതീകരിച്ച   മുറി  എനിക്ക്  ദുസ്സഹമാകും.   വിയര്‍പ്  എന്റെ  ഒരാവരന്നമായി    പരിണമിക്കും.


 അവരിലൊരാളായി   ഞാന്‍  ഇരുട്ടിന്റെ  മറപറ്റി  നടന്നു  നീങ്ങുബോള്‍  മഴത്തുള്ളികള്‍   പ്രക്ര്തിയെ  ച്ചുബിക്കാന്‍  കിതചോടിവരുബോഴും.ഞാന്‍  അറിയാതെ  അറിയുന്നു   വേനല്‍  ബാക്കി  വെച്ചുപോയ  അവരുടെ  ജീവിതത്തില്‍  നിന്ന്  നോബരങ്ങളെ  അവര്‍  
കന്നുനീരതുള്ളിയായി   സ്നേഹിക്കുന്നവരെ  കുളിരന്നിയിപിക്കുകയാനന്നു.   എല്ലാം  ഞാന്‍  അറിയുന്നുണ്ട്.    അറിയാന്‍   ശ്രമിച്ചതാകട്ടെ   കാലം  കവര്നെടുത്തവര്‍   അവരുടെ സബാദ്യമായി  
കൊണ്ട്  പോയി  .

എന്റെ  കന്നിലെക്കാന്നു  നിന്റെ  ദ്ര്ഷ്ട്ടി  പായിക്കുന്നതെകില്‍   നീ  അറിഞ്ഞോളൂ   ഞാന്‍  കരയുന്നില്ല.  എനിക്ക്  മുന്പേ  നടന്നു  പോയവണ്ടേ  സ്വപ്നങ്ങളെല്ലാം  എന്നെ  ഏല്പിച്ചിട്ടുണ്ട്.   
എന്റെ  കണ്ണുനീര്‍  എന്ന്  സമുദ്രമായി   പരിന്നമിക്കുന്നുവോ   അന്ന്  എന്നിലെ   ഉടയാടകളും   
അലങ്കാരങ്ങളും   ആ  സമുദ്രത്തില്‍   കുതിര്‍ത്തു   ഞാന്‍  നഗ്നമാകും.   നാണംതിന്റെ  ഒരു  നേര്‍ത്ത  ലാജ്ജന  പോലും  അപ്പോള്‍  എന്നില്‍  അവശേഷിക്കില്ല .  സമര്‍പ്പണം  -  പ്രിയ    സ്നേഹിതന്  

13 comments:

 1. ചില പ്രയോഗങ്ങളൊക്കെ ഗമണ്ടനാണല്ലോ..
  ............................................................
  പോസ്റ്റില്‍ കണ്ണീര്‍ക്കടല്‍തന്നെ ഉല്‍ഭവിക്കിന്നുണ്ട്..

  ഹെന്റെ ദൈവം തമ്പുരാനേ , ഇവിടെ വന്ന് കരയാതെ മടങ്ങുന്ന ഒരു അവസരമെങ്കിലും നീ ഉണ്ടാക്കിത്തരേണമേ..

  എല്ലാരും ആമേന്‍ പറഞ്ഞേ......

  ReplyDelete
 2. നന്നായിരിക്കുന്നു. അക്ഷരങ്ങളെ തീരെ നോക്കുന്നില്ല അല്ലെ?

  ReplyDelete
 3. നന്നായിരിക്കുന്നു.

  ReplyDelete
 4. അതി തീക്ഷ്ണമായ ചിന്തകള്‍...നന്നായിരിക്കുന്നു...പക്ഷെ അക്ഷര പിശക് ശ്രദ്ധിക്കൂ...ധാരാളം ഉണ്ട്...അത് വായനയെ തടസ്സപ്പെടുത്തുന്നു...ആശംസകള്‍..

  ReplyDelete
 5. @maqbhool-karayanishttamullavarum undakille

  @sangeetha-dear thanks

  @salam-ente translating metherdinte problomano
  ente problamano ennariyilla
  shariyakunnilla

  @jefu-thanka

  @shanavas-ikka vayikkan bhiddimuttaayathi kshamikkanam ethra nereyakan nokkiyalum shariyakunnilla

  ReplyDelete
 6. എന്റെ കണ്ണുനീര്‍ എന്ന് സമുദ്രമായി പരിന്നമിക്കുന്നുവോ അന്ന് എന്നിലെ ഉടയാടകളും
  അലങ്കാരങ്ങളും ആ സമുദ്രത്തില്‍ കുതിര്‍ത്തു ഞാന്‍ നഗ്നമാകും. നാണംതിന്റെ ഒരു നേര്‍ത്ത ലാജ്ജന പോലും അപ്പോള്‍ എന്നില്‍ അവശേഷിക്കില്ല .
  .................നന്നായിട്ടുണ്ട്....എല്ലാ ആശംസകളും നേരുന്നു.

  ReplyDelete
 7. This comment has been removed by the author.

  ReplyDelete
 8. മനോഹരം. അന്ന് എന്‍റെ ബ്ലോഗില്‍ കമന്‍റ് പോസ്ടിയ ദിവസം തന്നെ ഞാന്‍ ദില്ഷയുടെ എഴുത്ത് ശ്രദ്ധിച്ചിരുന്നു. നല്ല എഴുത്ത്. ഭാവി നിങ്ങള്ക്ക് വേണ്ടി കാത്തിരിക്കുന്നു. മാതൃഭൂമി പ്രസിധീകരിച്ചതാണല്ലോ.
  ആ പ്രൊഫൈല്‍ ഒന്ന് മലയാലതിലാക്കിക്കൂടേ? വായിച്ചിട്ട് ഒന്നും മനസ്സിലാകുന്നില്ല. അല്‍പ സമയത്തെ പണിയല്ലേ ഉള്ളൂ.
  സെപ്തംബര്‍ പതിനൊന്നിന്റെ പ്രയാസകരമായ ചുറ്റുപാടിനെ ധീരതയോടെ നേരിട്ട ദില്‍ഷ യെപ്പോലെ ഒരു പെണ്‍ട്ടിയെക്കുരിച്ചാണ് എന്‍റെ പുതിയ ബ്ലോഗ്‌ പോസ്റ്റ്‌. സമയം കിട്ടുമെങ്കില്‍ വായിക്കുക.
  http://zainocular.blogspot.com/2011/09/blog-post.html
  താണ്ടിയത് മരുഭൂമിയായിരുന്നു; അതും നഗ്നപാദയായി

  ReplyDelete
 9. @khasu-nannitto veendum varanam

  @arif zain-ikka njan profil change chezhdutto
  post njan vazhichu
  nannayittund iniyum ezhudanam
  ikka vannadinum nalla vakku parajjathinum nannitto

  ReplyDelete
 10. കമെന്റ് അല്ല.. ഒരു ആകമാന വീക്ഷണം എന്നു കരുതിയാൽ മതി. നല്ല ഒഴുക്കുള്ള ഭാഷ.. വികാരങ്ങൾ ഗർഭം പേറുന്ന വാക്കുകൾ.. തീവ്രമായ ശൈലി..ഒരു കുഴപ്പം മാത്രം... അക്ഷരങ്ങൾ ഒരു പാടു വ്രണപ്പെട്ടിരിക്കുന്നു. എഴുതിയാൽ ഉടൻ തന്നെ വെളിച്ചത്തിലേക്കു വലിച്ചെറിയാനുള്ള വ്യഗ്രത വേണ്ട, ശ്രദ്ധാപൂർവ്വം ഒന്നു കൂടി വായിച്ചിട്ടു, അക്ഷര പിശാചുക്കളെ അകറ്റി നിർത്തി പോസ്റ്റ് ചെയ്താൽ നന്നായിരിക്കും അല്ലെങ്കിൽ അരോചകമായ വിധത്തിൽ അവയെല്ലാം മുഴച്ചു നിൽക്കും. ഈ കഴിവുകൾക്കു ഒരു വിരോധാഭാസം പോലെ അതു നില നിർത്തേണ്ട. എഴുതാനുള്ള കഴിവു നഷ്റ്ടപ്പെടുത്താതെ വീണ്ടും വീണ്ടും എഴുതിക്കൊണ്ടേ ഇരിക്കുക. ഭാവുകങ്ങൾ!

  ReplyDelete