Monday, September 12, 2011

രക്തം ചാലിച്ച തൂവെള്ള വസ്ത്രങ്ങള്‍




ഇരുളടഞ്ഞ    ഇരുട്ടുമുറിയില്‍   ഞാന്‍
പരതുന്നത്  സ്നേഹമോ  പ്രക്ഷുബ്ദമാം
വെളിച്ചമോ  അല്ല
എന്റെ  തപ്ത  നിശ്വാസങ്ങള്‍  
അപരനില്‍  താമസമുരപിക്കാതിരിക്കാനുള്ള
ഒരുപിടി  നാമച്ചപങ്ങലായിരുന്നു
ജാതിഭേതമന്യേ  അവരെ  ഞാന്‍
എന്റെ  നാവിന്‍  ഭക്ഷണമാക്കി
ക്ര്ഷ്ണനും മുഹമ്മദും  യേശുവും
വന്നത് കൊണ്ടാവാം   എന്റെ
അന്നനാളം   അവരെ  സംശീകരിക്കാനവും  വിതം
വികസിച്ചിരുന്നില്ല
സീതയും  മറിയവും  ഫാത്തിമയും
ഉറഞ്ഞു  തുള്ളിയത്  കൊണ്ടാവാം
എന്റെ  ദാഹനശേഷി  നശിച്ചിരുന്നു
നായികകളും  വിനായികകളും  കഴിഞു
അവ  തികട്ടി  വന്നപ്പോള്‍
ഞാന്‍  അവയെ  പൂര്‍ണമായും
എന്നില്‍  നിന്ന്  തുടച്ചുനീക്കി
അതിന്ടെ  അംശം  ഇപ്പോഴും
എന്നില്‍   അവശേഷിക്കുന്നത്   കൊണ്ടാവാം
സുഗന്തവസ്തുക്കള്‍   ഞാനെന്ടെ  ബാഗില്‍  
നിക്ഷേപിച്ചത്

വെള്ള  തൂവെള്ള  വസ്ത്രമാണ്
ഞാനീ  രാവില്‍  അണിഞ്ഞിരിക്കുന്നത്‌
അതില്‍  നിറം  ചാര്‍ത്താനായി
എന്റെ  രക്തം  ഒഴുക്കിവിടും
അതുകൊണ്ട്  ഞാന്‍  വരച്ചു  കൂട്ടിയതാകട്ടെ
അനേകമായിരം  തൂവെള്ള വസ്ത്രങ്ങള്‍
ഇന്ന്  അവ കാബോളത്തില്‍
മറ്റേത്‌ വസ്തുവിനെയും  കവച്ചുവെക്കും   വിതം
വിപണിയില്‍  സ്ഥാനമുരപ്പിചിരിക്കുന്നു
എന്റെ  രക്തം  ഞാന്‍
പ്രതര്ഷിപ്പിച്ചത്  കബോളതിലായത് കൊണ്ടാവാം
അത്  നിറം  വെച്ച്  തുടുത്തിരിക്കുന്നു
ഇപ്പൊ  അവള്‍ക്കു   ഉടമസ്തരുണ്ട്
തൊഴിലാളികളുണ്ട്   സന്തതസഹചാരികലുണ്ട്
പക്ഷെ  ഞാന്‍ മാത്രം
തിരക്കേറിയ  റോഡരികില്‍
ഒരു  അപകടം  മനതിരിക്കുന്നു
അവിടെയുള്ള  രക്തം  മുഴുവന്‍
എനിക്ക് ഒഴുകണം
എന്റെ  സിരകളിലൂടെ
ആര്മാതിചാസ്വതിച്ചു  ഞാന്‍  പ്രാര്‍ഥനയോടെ
നമ്രമുകയായി  ഇരിക്കുബോള്‍
എന്റെ  ആത്മാവ്  പറന്നിരിന്നു
അങ്ങുദൂരെ   വെളിച്ചത്താല്‍
നിബിഡമായ  ലോകത്തേക്ക്


25 comments:

  1. ദില്‍ഷ കുറെ പോസ്റ്റുകള്‍ ഇപ്പോള്‍ തന്നെ ഇട്ടു കഴിഞ്ഞു. മലയാളം ടൈപ്പിംഗ് അത്യാവശ്യം നല്ല രീതിയില്‍ പഠിക്കാന്‍ അവസരം കിട്ടിയിട്ടുണ്ടാകും എന്ന് കരുതുന്നു. പക്ഷെ എവിടെയും എല്ലാ പോസ്റ്റിലും അക്ഷരതെറ്റുകള്‍ മുഴച്ചു നില്‍ക്കുന്നു. പല പോസ്റ്റുകളും വായിക്കാന്‍ തുടങ്ങിയെങ്കിലും അക്ഷരത്തെറ്റ് കാരണം ആ ഉദ്യമം പാതി വഴിയില്‍ ഉപേക്ഷിച്ചു.

    എത്ര എണ്ണം എഴുതുന്നു പോസ്റ്റുന്നു എന്നതിലൊന്നും വലിയ കാര്യമില്ല കുട്ടീ. പൂര്‍ണ്ണതയ്ക്കാണ് പ്രാധാന്യം. തെറ്റുകള്‍ ആവര്‍ത്തിക്കുന്നു എന്നത് അലസതയാണ് കാണിക്കുന്നത്. സമയം എടുത്തു തെറ്റുകള്‍ ഒഴിവാക്കി നല്ല രീതിയില്‍ പോസ്റ്റുകള്‍ ഇടൂ; വായനക്കാരുണ്ടാകും.

    എന്റെ വാക്കുകള്‍ പോസിറ്റീവ് ആയി എടുക്കും എന്ന വിശ്വാസത്തോടെ...

    ReplyDelete
  2. എന്നിട്ട് തപ്ത നിശ്വാസങ്ങള്‍ കിട്ടിയോ ആവോ ..?

    മാതൃഭൂമി എനിക്ക് വായനക്ക് കിട്ടിയില്ല .. ലൈബ്രറിയില്‍ നിന്ന് ആരോ അടിച്ചു മാറ്റിയിരിക്കുന്നു ..
    ദില്ഷയുടെ കവിത വന്നപ്പോള്‍ മാതൃഭൂമിക്ക് സര്‍കുലെഷ്യന്‍ കൂടി എന്നാ കേള്‍ക്കുന്നത് ..ഹ ഹ

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. ചിന്തകള്‍ കൊള്ളാം,മോള്‍. പക്ഷേ അക്ഷര തെറ്റുകള്‍ ആവര്‍ത്തിക്കുന്നു..അതുകൊണ്ട് തന്നെ വായനയുടെ സുഖവും കുറയുന്നു..നന്നായി വരട്ടെ..

    ReplyDelete
  6. സുഹ്രുത്തെ,,, വരികള്‍ കൊള്ളാം,,, അക്ഷരപിശാച് ഒരുപാട് കടന്നു വരുന്നുണ്ട്,,, സാവധാനം ടൈപ്പ് ചെയ്യുക,,,ശ്രദ്ധിക്കുക,,, ഭാവുകങ്ങള്‍,,

    ReplyDelete
  7. എല്ലാ ആശംസകളും

    ReplyDelete
  8. ഓരോ പോസ്റ്റ്‌ കഴിയുന്തോറും ആശയങ്ങള്‍ നന്നാവുന്നു പക്ഷെ അക്ഷര പിശാച്‌ ഇടയ്ക്കിടെ നാക്ക്‌ നീട്ടുന്നു......

    ReplyDelete
  9. കഴിഞ്ഞ തവണത്തെ ഫോണ്ട് പ്രശ്നങ്ങളൊക്കെ മാറി.. നല്ലത്..
    നല്ല കവിത.
    എല്ലാ ആശംസകളും..!

    ReplyDelete
  10. ആശംസകള്‍.ആശയങ്ങള്‍ക്ക് തെളിച്ച്ചമുണ്ട്..പക്ഷെ,വരികള്‍ക്ക് വെളിച്ചം പോരാ.ഇനിയും നന്നായി പരിശ്രമിക്കു.

    ReplyDelete
  11. നല്ലത്...ചില വരികള്‍ ...
    ആവര്‍ത്തിച്ച്‌ വായിക്കുക..
    തെറ്റുകള്‍ തിരുത്തിയിടുക...
    'അര്‍മാദിച്ചാസ്വദിച്ചു'....ഇത് കവിതക്കിടയിലെ കല്ലുകടിയായി....

    ReplyDelete
  12. നല്ല വരികള്‍..അക്ഷരപ്പിശാച്ചുകളെ കൊന്നതിനു ശേഷം മാത്രം പോസ്റ്റുക..
    ആശംസകള്‍..

    ReplyDelete
  13. എഴുതിക്കൊണ്ടേ ഇരിക്കൂ ...അക്ഷരത്തെറ്റ് ശ്രദ്ധിക്കു ..!
    എഴുതിതെളിയട്ടെ.
    ആശംസകള്‍
    അമന്‍

    ReplyDelete
  14. Great poetry...loved the lines...words have a soul touch...move on with your works...waiting for more:-)

    ReplyDelete
  15. @dilsha nothing dear. i just meant that the spelling mistakes happen. this poem was superb!

    ReplyDelete
  16. ''ന്യായവിധിയുടെ കല്‍തുറങ്കില്‍,
    ഒരു വൃദ്ധ ന്യായാധിപന്‍
    ചങ്ങലക്കണ്ണികളാല്‍
    സ്വയം
    ബന്ധിക്കപ്പെട്ടിരിക്കുന്നു.''

    keep writing frnd..... :)

    ReplyDelete
  17. നല്ലനല്ല ആശയശകലങ്ങൾ മനസ്സിൽ ജ്വലിക്കുന്നതായി കാണുന്നു. അവയെ അതിന്റെ ശ്രേഷ്ഠതയിലെത്തിക്കാനും താങ്കൾക്ക് സാധിക്കും. ചില വരികളിലെ വാക്കുകൾമാത്രം ഒന്നുകൂടി വ്യതാസപ്പെടുത്തിയാൽ അത് കൃത്യമാകും. (അക്ഷരത്തെറ്റുകൾ അർത്ഥവ്യത്യാസമുണ്ടാക്കുന്നു. ശ്രമിച്ച് അത് തിരുത്താൻ സമയം കണ്ടെത്തണം.) നല്ല എഴുത്തുകൾക്കായി പ്രതീക്ഷിക്കുന്നു. ആശംസകൾ....

    ReplyDelete
  18. ആശയം ഇനിയും ഒതുക്കി പറയാം
    നന്മകള്‍
    ഭാവുകങ്ങള്‍

    ReplyDelete
  19. എന്റെ രക്തം ഞാന്‍
    പ്രതര്ഷിപ്പിച്ചത് കബോളതിലായത് കൊണ്ടാവാം
    അത് നിറം വെച്ച് തുടുത്തിരിക്കുന്നു
    ഇപ്പൊ അവള്‍ക്കു ഉടമസ്തരുണ്ട്

    ReplyDelete
  20. @maheshetta- athe +ve aayi thanne eduthirikunutto
    ini sradicholaam

    @maqbool-santhosham

    @shanavaas-othiri sradikkunnund pinneyum

    ikka vannathil santhosham

    @musthu-ikka thanks

    @rthu- chechi thanks

    @mhmd kunji- ikka thanks

    @aneesh-vannathil santhosham othiri nanni

    @oru nurung-ikka nanni

    @junith- ikka thettu parajju thannathil santhosham

    @vaalyakaaran-thanks

    @swatham suhrthu- frd thanks for the visit
    @aman-thanks

    @nasnin-thanks dear:)love

    @abdul jabbar-ikka thanks

    @niya- i realy love dear frd thanks for ur compliment:)love

    @manu nellaya- maashe thanks

    @v.a- vannathil othiri santhosham
    iniyum varanatto

    @rasheed-ikka thanks

    @khareem- ikka vannathil santhosham

    ReplyDelete
  21. കവിത ഇഷ്ടമായി.
    അക്ഷര തെറ്റുകള്‍ ഇനിയും ഉണ്ടല്ലോ.ടൈപ്പ് ചെയ്യുമ്പോള്‍ കിട്ടാത്ത അക്ഷരങ്ങള്‍ ഉണ്ടെങ്കില്‍ എവിടെ നിന്നെങ്കിലും കോപ്പി ചെയ്‌താല്‍ മതി.

    ReplyDelete
  22. ENTE KAVITHA BLOGIL AADYAM VANNA RAIHAANAA..NANDI;;;

    ReplyDelete