Sunday, August 21, 2011

vrdhabhoomi


വര്ധഭൂമി
ദൈവം  നിശബ്ദനകുബോള്‍
 നീ  ഉഭാസിക്കുന്ന  നൊമ്പരഘലെല്ലാം
 വ്ര്‍ദ്ദഭൂമിയില്‍  തടെ  ഊഴവും
 പേറി  മൌനമാവലഭിക്കുകയായിരുക്കും
 നിറപകിട്ടാര്‍ന്ന  യവനികക്ക്
 മറവില്‍  വ്ര്ധമാനസാക്ഷികള്‍
 നിരന്ദരം  വേഷം  മാറികൊടെയിര്യ്ക്കും
 സ്നേഹത്തിടെ  നനാര്‍ത്ഥത്തില്‍
 സ്വന്തം   സ്നേഹം  തിരിച്ചരിയതെ
പോകുന്ന  വഴിയത്രകാരാ
 നിനക്ക്  ചിലപ്പോള്‍  ആ  മിഴിയിലെ
 ഈറന്‍  കാണാന്‍ കഴിന്നെക്കില്ല
 തിമരം  നിന്നെ   ബാധിച്ചത്    കോടല്ല
 നിടെ  ജീവിതം  ശൂന്യതയുടെ
 യവനികക്ക്  മറവിലാണ്
 കാലം  ചിലപ്പോള്‍  തടെ
 അര്‍ത്ഥസാദ്യടകളിലെക്  നിന്നെ
 തള്ളിമാട്ടിയേക്കാം   അവിടെയും  
 നീ  ചികയുന്നത്
 അനര്‍തമായ  സാദ്യടകാലാന്‍
 കൊടുക്കാട്ടിനെ  ഉള്ളിലേക്ക്
 ആവാഹിചെടുകുബോള്‍   നിടെ
 ബാഹ്യപരുക്കിനെ    നീ
 അവകനിക്കുന്നു
 ശരീരം  മരണത്തെ  കൈവരിക്കുബോള്‍
 ദൈവത്തിടെ   വേഷം  സ്വയം
 എടുതനിയുബോള്‍
 നീ  ചിലപ്പോള്‍   വ്ര്ധബൂമിയിലെ
 പരിചാരികയായിരുക്കും...


 




 
       


                    

5 comments:

  1. malayaalaththil type cheythu post cheythaal onnu koodi nannayirikkum....nalla varikal...abhinandanangal

    ReplyDelete
  2. നിനക്ക് ചിലപ്പോള്‍ ആ മിഴിയിലെ
    ഈറന്‍ കാണാന്‍ കഴിന്നെക്കില്ല
    തിമരം നിന്നെ ബാധിച്ചത് കോടല്ല
    നിടെ ജീവിതം ശൂന്യതയുടെ
    യവനികക്ക് മറവിലാണ്.............
    എല്ലാം വായിച്ചു വരുന്നു ഞാന്‍ ഈ കവിത നന്നായിരിക്കുന്നു ആശംസകള്‍

    ReplyDelete
  3. This comment has been removed by the author.

    ReplyDelete