വര്ധഭൂമി
ദൈവം നിശബ്ദനകുബോള്‍
നീ ഉഭാസിക്കുന്ന നൊമ്പരഘലെല്ലാം
വ്ര്‍ദ്ദഭൂമിയില്‍ തടെ ഊഴവും
പേറി മൌനമാവലഭിക്കുകയായിരുക്കും
നിറപകിട്ടാര്‍ന്ന യവനികക്ക്
മറവില്‍ വ്ര്ധമാനസാക്ഷികള്‍
നിരന്ദരം വേഷം മാറികൊടെയിര്യ്ക്കും
സ്നേഹത്തിടെ നനാര്‍ത്ഥത്തില്‍
സ്വന്തം സ്നേഹം തിരിച്ചരിയതെ
പോകുന്ന വഴിയത്രകാരാ
നിനക്ക് ചിലപ്പോള്‍ ആ മിഴിയിലെ
ഈറന്‍ കാണാന്‍ കഴിന്നെക്കില്ല
തിമരം നിന്നെ ബാധിച്ചത് കോടല്ല
നിടെ ജീവിതം ശൂന്യതയുടെ
യവനികക്ക് മറവിലാണ്
കാലം ചിലപ്പോള്‍ തടെ
അര്‍ത്ഥസാദ്യടകളിലെക് നിന്നെ
തള്ളിമാട്ടിയേക്കാം അവിടെയും
നീ ചികയുന്നത്
അനര്തമായ സാദ്യടകാലാന്‍
കൊടുക്കാട്ടിനെ ഉള്ളിലേക്ക്
ആവാഹിചെടുകുബോള്‍ നിടെ
ബാഹ്യപരുക്കിനെ നീ
അവകനിക്കുന്നു
ശരീരം മരണത്തെ കൈവരിക്കുബോള്‍
ദൈവത്തിടെ വേഷം സ്വയം
എടുതനിയുബോള്‍
നീ ചിലപ്പോള്‍ വ്ര്ധബൂമിയിലെ
പരിചാരികയായിരുക്കും...
malayaalaththil type cheythu post cheythaal onnu koodi nannayirikkum....nalla varikal...abhinandanangal
ReplyDelete@thanks sangeetha
ReplyDeleteനിനക്ക് ചിലപ്പോള്‍ ആ മിഴിയിലെ
ReplyDeleteഈറന്‍ കാണാന്‍ കഴിന്നെക്കില്ല
തിമരം നിന്നെ ബാധിച്ചത് കോടല്ല
നിടെ ജീവിതം ശൂന്യതയുടെ
യവനികക്ക് മറവിലാണ്.............
എല്ലാം വായിച്ചു വരുന്നു ഞാന്‍ ഈ കവിത നന്നായിരിക്കുന്നു ആശംസകള്‍
@ mansoon; nanni ketto
ReplyDeleteThis comment has been removed by the author.
ReplyDelete