തപ്ത നിശ്വാസങ്ങള്‍
എന്റെ പാനപാത്രം നിറഞ്ഞു
തുളിമ്പിയിരിക്കുന്നു,
അതിനുള്ളില്‍ അഴുകി ദുര്‍ഗധം
വമിക്കുന്ന എന്റെ രക്തമാണ്
അത് നിറം മങ്ങിയിരിക്കുന്നു
ഞാന്‍ പോലും തിരിച്ചറിയാത്ത വിതം
എനിക്കിവിടെ ഉട്ടവരോ ഉടയവരോ ഇല്ല
ഞാന്‍ പൂര്‍ണമായും ബന്ദിയാണ്
ആരോരും അറിയാതെ ,
ആരാരും തിരിച്ചറിയാതെ ഇന്ന്
ഞാന്‍ താഴ്വരയുടെ ഉത്തമാശ്ര്ഘതില്‍
ഭൂമിയെ ഉറ്റുനോക്കുകയാണ്
എനിക്ക് പാടാന്‍ പാട്ടുകളില്ല
മൂളാണോ ഈരടികളും അവശേഷികുന്നില്ല
ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
അവന് എനിക്ക് നിലാവിനെ
ഭക്ഷിക്കാന്‍ നല്കുന്നു
മഴയെ ദാഹഷമനിയായും
ഇരുട്ടകട്ടെ എന്റെ നിഴലായി
എന്നെ പിന്തുടരുന്നു
മൂങ്ങകളും ചിവീടുകളും
ഇന്നെന്ടെ സഹപാഠികളാണ്
ഞങ്ങള്‍ പഠിച്ച അക്ഷരമാലകള്‍
ഇപ്പോള്‍ മറനിരിക്കുന്നു
അവരില്‍ രക്തം മാത്രമേ
എനിക്ക് മണക്കാന്‍ സാദിക്കുന്നു
ഇത് എന്റെ പരിമിതിയാകം
എന്റെ തപ്ത നിശ്വാസങ്ങള്‍
ഞാന്‍ അവര്‍ക്ക് ദാനം ചെയ്യുന്നു
ഇന്ന് രാത്രി യവനിക എന്നെ മറച്ചിരിക്കുന്നു
അനാദി എന്നെ പുനര്‍നിരിക്കുന്നു
ഞാന്‍ പോകില്ല,
എന്റെ കാലുകള്‍
അഹന്തയാല്‍ ചീര്‍ത്തിരിക്കുന്നു.....!
നല്ല വരികൾ
ReplyDeletekollaam...nirasha akattoo..doore ninakkayi oru nakshatram udhikkum orunaal..
ReplyDeleteനന്നായിരിക്കുന്നു.
ReplyDeleteആശംസകള്‍
@rthu othiri thanks
ReplyDelete@lachu
@pangarakuttan
nagalk manas niranja swagatham thanhs..............
This comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteThis comment has been removed by the author.
ReplyDeleteഈ കവിതയില്‍ കനലുണ്ടല്ലോ ദില്ഷാ
ReplyDeleteഅക്ഷരങ്ങള്‍ ഒന്ന് കൂടി ശ്രദ്ധിയ്ക്കൂ.
സാരമില്ലന്നേ .. എല്ലാം ഓക്കേ യാകും .. പ്രശ്നമാക്കണ്ട ...
ReplyDeleteഹ ഹ .....
good!!!!!!!!!!!!!!
ReplyDeleteif u like my blog follow and support me......
കവിതയൊക്കെ കൊള്ളാം. പക്ഷെ ഒട്ടേറെ അക്ഷരതെറ്റുകള്‍ / അക്ഷരപ്പിശകുകള്‍ ഉണ്ട്. അവയൊക്കെ ഒന്ന് കറക്റ്റ് ചെയ്യൂ.
ReplyDeleteദില്‍ഷ , കവിതയുടെ ഭംഗി അക്ഷര തെറ്റുകള്‍ കളയാതെ നോക്കണേ ... കവിത ഇഷ്ടമായി.
ReplyDeleteനല്ല കവിത..ആശംസകള്‍.
ReplyDeleteനല്ല വരികള്‍. വ്യത്യസ്തതയുണ്ട്. ആസംസകൽ നേരുന്നു...
ReplyDeletekollam.. nannayittundu
ReplyDeleteഎനിക്ക് പാടാന്‍ പാട്ടുകളില്ല
ReplyDeleteമൂളാനോ ഈരടികളും അവശേഷിക്കുന്നില്ല
ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
അവന് എനിക്ക് നിലാവിനെ
ഭക്ഷിക്കാന്‍ നല്കുന്നു
മഴയെ ദാഹശമനിയായും
ഇരുട്ടാകട്ടെ എന്റെ നിഴലായി
എന്നെ പിന്തുടരുന്നു...
ഈ വരികള്‍ ആണ് ഏറെ ഇഷ്ടപ്പെട്ടത്.
അക്ഷര തെറ്റുകള്‍ വായനയെ ക്ലേശിപ്പിക്കുന്നു.
നന്മകള്.
എനിക്ക് പാടാന്‍ പാട്ടുകളില്ല
ReplyDeleteമൂളാനോ ഈരടികളും അവശേഷിക്കുന്നില്ല
ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
അവന് എനിക്ക് നിലാവിനെ
ഭക്ഷിക്കാന്‍ നല്കുന്നു
മഴയെ ദാഹശമനിയായും
ഇരുട്ടാകട്ടെ എന്റെ നിഴലായി
എന്നെ പിന്തുടരുന്നു...
ഈ വരികള്‍ ആണ് ഏറെ ഇഷ്ടപ്പെട്ടത്.
അക്ഷര തെറ്റുകള്‍ വായനയെ ക്ലേശിപ്പിക്കുന്നു.
നന്മകള്.
നല്ല കവിത..
ReplyDeleteആശംസകള്‍!
അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണേ.
നന്മകള് നേരുന്നു.
@salam-ikka abiprayathin nannito
ReplyDelete@arun- njan blog kanduto nannayittund
@manoraj-ethra correct cheydittum alli pidichirikkukayanu. onnukoode nokkatte
manas niranjja swagadam
@sree- othiri thanks iniyum varane
@rijo-swagadam
@dints-thanks
@manoj-aksharathettukal ini sradikkatto
adyamayittanalle manas nirajja swagatham
@nithin-suhrthe swagatham
ashamsakalkk nanni
നല്ല കവിത,,, അര്ത്ഥസമ്പൂര്ണമായ വരികള്‍,,,, നല്ല ഭാവിയുണ്ട്,,, എഴുത്തു നിറുത്തരുത്,,, ആശംസകള്‍,,,
ReplyDeleteഎന്റെ ബ്ലോഗ് :- http://www.mozhimuthukal.co.cc/
@musthu-thanks
ReplyDeleteഎനിക്ക് പാടാന്‍ പാട്ടുകളില്ല
ReplyDeleteമൂളാണോ ഈരടികളും അവശേഷികുന്നില്ല
ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
അവന് എനിക്ക് നിലാവിനെ
ഭക്ഷിക്കാന്‍ നല്കുന്നു
മഴയെ ദാഹഷമനിയായും
ഇരുട്ടകട്ടെ എന്റെ നിഴലായി
എന്നെ പിന്തുടരുന്നു
nalla varikal .