Tuesday, August 30, 2011


തപ്ത നിശ്വാസങ്ങള്‍  




എന്റെ  പാനപാത്രം  നിറഞ്ഞു
 തുളിമ്പിയിരിക്കുന്നു,
 അതിനുള്ളില്‍  അഴുകി  ദുര്‍ഗധം
 വമിക്കുന്ന  എന്റെ  രക്തമാണ്  
 അത്  നിറം  മങ്ങിയിരിക്കുന്നു 
 ഞാന്‍  പോലും  തിരിച്ചറിയാത്ത    വിതം
 എനിക്കിവിടെ  ഉട്ടവരോ  ഉടയവരോ  ഇല്ല
 ഞാന്‍  പൂര്‍ണമായും   ബന്ദിയാണ്
 ആരോരും   അറിയാതെ ,
 ആരാരും  തിരിച്ചറിയാതെ   ഇന്ന്
 ഞാന്‍  താഴ്‌വരയുടെ    ഉത്തമാശ്ര്ഘതില്‍
 ഭൂമിയെ  ഉറ്റുനോക്കുകയാണ്

 എനിക്ക്  പാടാന്‍  പാട്ടുകളില്ല  
 മൂളാണോ  ഈരടികളും  അവശേഷികുന്നില്ല     
 ഞാന്‍  സന്ധ്യയുടെ  കാമുകിയാണ്
 അവന്‍  എനിക്ക്  നിലാവിനെ
 ഭക്ഷിക്കാന്‍   നല്‍കുന്നു   
 മഴയെ  ദാഹഷമനിയായും
 ഇരുട്ടകട്ടെ   എന്റെ  നിഴലായി  
 എന്നെ  പിന്തുടരുന്നു
  
  മൂങ്ങകളും    ചിവീടുകളും
 ഇന്നെന്ടെ   സഹപാഠികളാണ്   
 ഞങ്ങള്‍   പഠിച്ച  അക്ഷരമാലകള്‍   
 ഇപ്പോള്‍  മറനിരിക്കുന്നു
 അവരില്‍   രക്തം   മാത്രമേ  
 എനിക്ക്   മണക്കാന്‍   സാദിക്കുന്നു
 ഇത്  എന്റെ  പരിമിതിയാകം

                                   
                             













   എന്റെ  തപ്ത  നിശ്വാസങ്ങള്‍  
 ഞാന്‍  അവര്‍ക്ക്  ദാനം  ചെയ്യുന്നു
 ഇന്ന്  രാത്രി  യവനിക  എന്നെ  മറച്ചിരിക്കുന്നു
 അനാദി  എന്നെ  പുനര്‍നിരിക്കുന്നു
 ഞാന്‍  പോകില്ല,  
 എന്റെ  കാലുകള്‍
 അഹന്തയാല്‍   ചീര്‍ത്തിരിക്കുന്നു.....!

23 comments:

  1. kollaam...nirasha akattoo..doore ninakkayi oru nakshatram udhikkum orunaal..

    ReplyDelete
  2. നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  3. @rthu othiri thanks
    @lachu
    @pangarakuttan
    nagalk manas niranja swagatham thanhs..............

    ReplyDelete
  4. This comment has been removed by the author.

    ReplyDelete
  5. This comment has been removed by the author.

    ReplyDelete
  6. This comment has been removed by the author.

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. ഈ കവിതയില്‍ കനലുണ്ടല്ലോ ദില്‍ഷാ
    അക്ഷരങ്ങള്‍ ഒന്ന് കൂടി ശ്രദ്ധിയ്ക്കൂ.

    ReplyDelete
  9. സാരമില്ലന്നേ .. എല്ലാം ഓക്കേ യാകും .. പ്രശ്നമാക്കണ്ട ...
    ഹ ഹ .....

    ReplyDelete
  10. good!!!!!!!!!!!!!!
    if u like my blog follow and support me......

    ReplyDelete
  11. കവിതയൊക്കെ കൊള്ളാം. പക്ഷെ ഒട്ടേറെ അക്ഷരതെറ്റുകള്‍ / അക്ഷരപ്പിശകുകള്‍ ഉണ്ട്. അവയൊക്കെ ഒന്ന് കറക്റ്റ് ചെയ്യൂ.

    ReplyDelete
  12. ദില്‍ഷ , കവിതയുടെ ഭംഗി അക്ഷര തെറ്റുകള്‍ കളയാതെ നോക്കണേ ... കവിത ഇഷ്ടമായി.

    ReplyDelete
  13. നല്ല വരികള്‍. വ്യത്യസ്തതയുണ്ട്. ആസംസകൽ നേരുന്നു...

    ReplyDelete
  14. എനിക്ക് പാടാന്‍ പാട്ടുകളില്ല
    മൂളാനോ ഈരടികളും അവശേഷിക്കുന്നില്ല
    ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
    അവന്‍ എനിക്ക് നിലാവിനെ
    ഭക്ഷിക്കാന്‍ നല്‍കുന്നു
    മഴയെ ദാഹശമനിയായും
    ഇരുട്ടാകട്ടെ എന്റെ നിഴലായി
    എന്നെ പിന്തുടരുന്നു...

    ഈ വരികള്‍ ആണ് ഏറെ ഇഷ്ടപ്പെട്ടത്‌.
    അക്ഷര തെറ്റുകള്‍ വായനയെ ക്ലേശിപ്പിക്കുന്നു.
    നന്മകള്‍.

    ReplyDelete
  15. എനിക്ക് പാടാന്‍ പാട്ടുകളില്ല
    മൂളാനോ ഈരടികളും അവശേഷിക്കുന്നില്ല
    ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
    അവന്‍ എനിക്ക് നിലാവിനെ
    ഭക്ഷിക്കാന്‍ നല്‍കുന്നു
    മഴയെ ദാഹശമനിയായും
    ഇരുട്ടാകട്ടെ എന്റെ നിഴലായി
    എന്നെ പിന്തുടരുന്നു...

    ഈ വരികള്‍ ആണ് ഏറെ ഇഷ്ടപ്പെട്ടത്‌.
    അക്ഷര തെറ്റുകള്‍ വായനയെ ക്ലേശിപ്പിക്കുന്നു.
    നന്മകള്‍.

    ReplyDelete
  16. നല്ല കവിത..
    ആശംസകള്‍!

    അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിക്കണേ.
    നന്മകള്‍ നേരുന്നു.

    ReplyDelete
  17. @salam-ikka abiprayathin nannito
    @arun- njan blog kanduto nannayittund
    @manoraj-ethra correct cheydittum alli pidichirikkukayanu. onnukoode nokkatte

    manas niranjja swagadam
    @sree- othiri thanks iniyum varane
    @rijo-swagadam
    @dints-thanks
    @manoj-aksharathettukal ini sradikkatto
    adyamayittanalle manas nirajja swagatham
    @nithin-suhrthe swagatham
    ashamsakalkk nanni

    ReplyDelete
  18. നല്ല കവിത,,, അര്‍ത്ഥസമ്പൂര്‍ണമായ വരികള്‍,,,, നല്ല ഭാവിയുണ്ട്,,, എഴുത്തു നിറുത്തരുത്,,, ആശംസകള്‍,,,

    എന്‍റെ ബ്ലോഗ് :- http://www.mozhimuthukal.co.cc/

    ReplyDelete
  19. എനിക്ക് പാടാന്‍ പാട്ടുകളില്ല
    മൂളാണോ ഈരടികളും അവശേഷികുന്നില്ല
    ഞാന്‍ സന്ധ്യയുടെ കാമുകിയാണ്
    അവന്‍ എനിക്ക് നിലാവിനെ
    ഭക്ഷിക്കാന്‍ നല്‍കുന്നു
    മഴയെ ദാഹഷമനിയായും
    ഇരുട്ടകട്ടെ എന്റെ നിഴലായി
    എന്നെ പിന്തുടരുന്നു
    nalla varikal .

    ReplyDelete