Sunday, August 28, 2011


സ്നേഹം-   ഒരു  വിമര്‍ശന  പഠനം




സ്നേഹത്തെ  അമൂര്‍ത്തമായ  സകല്പ്പമായി    കാണുന്നവരെ  വിമര്‍ശിക്കുകയല്ല  ഈ  എളിയവല്‍
നാനാര്‍ത്ഥത്തില്‍  ദൈവം  സ്വയം  നിശബ്ധനകുബോള്‍  സ്നേഹത്തിന്‍  ഈ  ഊഷരഭൂമിയില്‍  സ്ഥാനമുണ്ടോ  എന്ന  അടിവരയിട്ട്  ചോദിക്കുകയുമല്ല.   ചിന്തകള്‍  എന്നെ  കവച്ചുവേക്കനുതാകും   വിധം  എന്റെ   അഭോധമനസില്‍  സ്ഥാനമുരപിക്കുബോയെല്ലാം  സ്നേഹത്തിടെ  അര്തടലങ്ങളെ    വിശകലന   വിധേയമാക്കുകയായിരുന്നു   ഞാന്‍ .
                        ഇന്നത്തെ  സാധാചാര സകല്പങ്ങളില്‍   പല   വേഷങ്ങള്‍    ഒരേ   സമയം  എടുതണിയ്യുന്ന പ്രണയതിനെയാന്‍  സ്നേഹമെന്      വിളിക്കുനതകില്‍   എന്റെ  സുഹ്ര്തെ  നിങ്ങള്‍  വിഡ്ഢികളുടെ  കുടുബത്തിലെ  അംഗമാണ്  എന്ന്  പറയുന്നടില്‍   അത്ഭുടമുണ്ടോ?   തന്ടെ  സ്വര്തസുകങ്ങള്‍ക്ക്  വേണ്ടിയല്ലടെ  ഒരു  പുരുഷനും  ഒരു  സ്ത്രീയെയും  സ്നേഹിക്കുന്നില്ല.സ്നേഹത്തിന്ടെ   കോവിലകം  എന്ന്  വിളിപെരുള്ള  ഈ  സ്ത്രീയും  ഇങ്ങനെ തന്നെ.  കാമമെന്ന  വികാരത്തിനും  തന്ടെ  ആത്മീയ  സുകതിനും  ചിലപ്പോള്‍  അവനോ / അവളോ  സാധാചാര  സകല്പ്പങ്ങളെ  കവച്  വെച്ചേക്കാം  പക്ഷെ  അടെല്ലാം  സ്ഥായിയാണ്
                     
   തന്ടെ  ബാഹ്യമായ  ഉടയാടകളെല്ലാം  ഉരിഞ്ഞെരിന്ജ്  നഗ്നത  ആവരനമാക്കിയെ
സ്ത്രീയെ  പുരുഷന്‍  സ്നേഹിക്കുന്നു  എന്ന്  പറഞ്ഞേക്കാം  പക്ഷെ  അപ്പോള്‍  കാമത്തിന്‍ വേറെ  അര്തടലങ്ങള്‍  ചികയെണ്ടിവരും
                               
                     മറ്റുള്ളവരുടെ  മുറിവില്‍  നിന്ന്  രക്തം  ഒഴുകുബോള്‍ അത്  സ്വന്തം  മുറിവ്  ഉണക്കാനുള്ള  ഔഷടമാനന്നു   വിശ്വസിക്കുന്നവര്. ചുറ്റുമുള്ളവര്‍  വേദനയാല്‍  ആരത്   വിളിക്കുബോള്‍   തന്ടെ  ദുഖതിണ്ടേ  മാറാപ്പിനു  കനം  കുറയുന്നത്  പോലെ  തോന്നും  അപ്പോള്‍  മതമോ  വര്‍ഘമോ  അവന്ടെ  വികാരങ്ങളെയും  ചിന്തകളെയും  കവച്  വെക്കുന്നില്ല.


സ്വയം  വേദനയാല്‍  നീറുബോള്‍  അന്യരുടെ  വേദനയെ  പരികനിക്കുന്നവര്‍  എത്ര പേരുണ്ട്.
സ്ത്രീ  തന്ടെ  സൌധര്യതെയും  വികാര വിചാരങ്ങളെയും  പുകഴ്തുന്നവനെ  പ്രണയിചെക്കം
പക്ഷെ  അതിനെ  സ്നേഹമെന്ന്  വിളിക്കല്ലേ.
              സ്വന്തം  വികാര വിചാരങ്ങളെ അവനു തന്നെ  വഴിക്കനകുമെകില്‍  സ്നേഹത്തെ  ചിലപ്പോള്‍  അവന്‍  നിഷ്കരണം  വധിചെക്കം.  തിരിച്  കിട്ടിമെന്നു  ഉറപുള്ളത്  കൊണ്ട് മാത്രം അവന്‍  സ്നേഹത്തെ  അമൂര്‍ത്തടയിലെക്ക്ക്  ഉഴരതുന്നു. സ്നേഹത്തെ  കാവ്യമായി  പുനരവതരിപിക്കുന്നു.  കാണാത്ത  അര്തടലങ്ങളില്‍  അവന്‍ സ്നേഹത്തെ പുനപ്രടിഷ്ട്ടിക്കുന്നു


             ഇവിടെ ആരുടെയും വികാരത്തെ രോഷം  കൊള്ളികുകയല്ല  സ്നേഹിക്കപെടാന്‍  മാത്രമാണ് ഈ  ഊഷരഭൂമിയില്‍  ജീവിതത്തിനും  സ്വപ്നങ്ങല്‍ക്കുമിടയില്‍  സ്വയം  നഷ്ട്ടപെടുബോള്‍  പോലും "എനിക്ക് നെടനുണ്ട്"  എന്നാ  വിധിവാചകം  മുറുകെ  പിടിച്  ഞാനുല്പെട്ട  ഈ  സമൂഹം  ജീവികുനത്.  സ്നേഹപ്രടര്ഷണത്തില്‍  തന്നെയാണ്‍  ഞാനും  വിശ്വസികുനത്.
അതില്‍  കപട്യമുന്ടന്നു  നമ്മളാരും  ചികന്ജ് നോകാറില്ല.    അഴുകി ദുര്ഖന്ധം വമിക്കുകയനകില്‍  പോലും ആരും  ഈ സാധാചാര  സകല്പങ്ങളെ  മുറുകി  പിടിക്കുന്ന  ഈ  ഞാന്‍ പോലും അതിനെ  തിരസ്കരണ  വിടെയമാക്കുന്നില്ല
                 


 സാമൂഹ്യ സാഹചര്യങ്ങളില്‍  വഴി  പിഴച്ച    സാധാചാര മൂല്യങ്ങള്‍ക്ക്  വിലങ്ങു  തടിയാകുന്ന  ഒരു അബദ്ധ    സന്ജരിനിയും    തനിക്കു    ലഭിക്കുന്ന    സ്വാര്‍ത്ഥ  സ്നേഹത്തെ  ആഗ്രഹിക്കുന്നു.അസഭ്യം   നിറഞ്ഞ   പുലബലുകല്‍ക്കിടയിലും    സ്നേഹത്തിന്ടെ    വാക്കിന്   വേണ്ടി   അവള്‍   കാമത്തെ    തന്ടെ  രക്തത്തില്‍   സന്നിവേഷിപിക്കുന്നു.  
              സ്നേഹം   ഒരേ  സമയം  ദയയും   അര്‍ദ്രടയും   ലഹരിയും   ശക്തിയുമാണ്   അതെ   സമയം  തന്നെ   സ്വര്തവുമാണ്.  ഓരോ  സ്നേഹത്തിനോടുവിലും   ചങ്ക്   തകര്‍ന്  കരയെണ്ടിവരുന്ന  ഒരു  യാച്ചകന്ടെയോ   യാച്ചകിയുടെയോ   വേഷം  സ്വയം   അണിയേണ്ടി  വരുന്നു   നമ്മള്‍.  സ്നേഹത്തില്‍  ജീവിക്കുന്നവര്‍  ഒടുവില്‍   അധികാരം  നഷ്ട്ടപെട്ട   രാജാവിനെ
പോലെ   ഉറജ്ജു  തുല്ലേണ്ടി   വരുന്ന  കാഴ്ച   അസഹീനമാനകിലും   ദുസ്സഹമല്ലേ...
                   


 തന്ടെ  ചുമരിലെ   ചായങ്ങളെല്ലാം   രക്തനിബിടമാകുബോള്‍    അതില്‍  വര്‍ണ്ണങ്ങള്‍   കൊണ്ട്  ചലിക്കാന്‍   സ്നേഹിക്കപെടുന്ന   ഒരു  മനസിന്‍  വേണ്ടി  തന്ടെ  ഉള്ളറകളില്‍   പരടെണ്ടി   വരുന്ന  നിസ്സഹായരായ    മനുഷ്യരെയും   നമുക്ക്  കാണാം.
            ഇന്നത്തെ   തലമുറയെ   ഭരിക്കുന്ന   ചിന്ടകളും   വികാരങ്ങളും   മൂല്യബോധവും  
വ്യത്യസ്തമാകുന്നാദ്  കൊണ്ടാവാം  മുലപലിന്ടെ  ഔചിത്യമോ   അതിന്ടെ   മധുര്യമോ   അറിയാതെ   പോകുന്നത്   പക്ഷെ   പക്വത   വരുവോളം  അമ്മയുടെ   ശരീരത്തിലെ   മജ്ജയും   മാംസവും   ഊട്ടികുടിച്   തെരുവില്‍   പാല്‍   വറ്റുബോള്‍  അറുക്കാന്‍  കൊടുക്കുന്ന   കാലിയെക്കളും   കഷ്ടത്തില്‍   ജന്മം   നല്‍കിയവരെ  ദയദക്ഷീന്യ   മില്ലാതെ  ഉഭേക്ഷിക്കപെടുബോള്‍
ഇന്നത്തെ   തലമുറയെ   നമുക്ക്  മറക്കാം.  അവര്‍  മുന്‍ഗാമികള്‍   പടിപിച്ച   വഴികളിലൂടെ   നടന്നെന്   മാത്രം.
           
  എത്ര   ആദര്‍ശം   മുറുകെ  പിടിക്കുനവനും   സ്നേഹത്തില്‍  നിന്ന്  ജനിക്കുന്ന   കാമത്തെ  സഹിചെക്കം   പക്ഷെ  അതൊരിക്കലും     വൈരത്തില്‍   നിന്നോ  പരിഹാസത്തില്‍    നിന്നോ   ഉള്ള   കാമാതെയല്ല   ഒരാളുടെ  ബഹ്യരൂപവുമായി    അഭിരമിക്കുനവന്‍   ഒരികലും
അവന്ടെ  ആന്ധരികമായ    ചേതനകളെ   ഉള്കൊള്ളനമെന്നില്ല  " ഞാന്‍  നിന്നെ  സ്നേഹിക്കുന്നു"
എന്ന്   പറയുബോള്‍   പോലും   തന്നില്‍   കൂടുടലായി   ആരും   ആരെയും   സ്നേഹിച്ചുകൊല്ലനമെന്നില്ല.   നാല്‍കവലയില്‍   ഏണിവെച്  താന്‍   കണ്ടിടില്ലതാടും   അബരിചിതവുമായ   ഘോപുരതിലെക്    കയറാന്‍   ശ്രമിക്കുനവനെ   പോലെയാണ  ഒരാള്‍   മറ്റൊരാളുടെ   സ്നേഹത്തെ  ഉള്കൊല്ലുനത്
              ഇനിയും   സ്നേഹത്തിന്‍   വേണ്ടി  ദാഹികുനവര്ക്   മുന്നില്‍  അനാതിയില്‍   നിന്ന്   വെളുത്ത   തുള്ളിയായി   സ്നേഹത്തിന്ടെ   മഴ   വര്ഷികട്ടെ ,  ഭൂമി   ഒരുവേള   നിശബ്ധമാകുവോളം


                     

16 comments:

  1. ദില്ഷയ്ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട് സ്നേഹത്തെയും പ്രണയത്തെയും പറ്റി. വായനക്കാരനെ വ്യക്തമായ ഒരു രേഖയിലൂടെ നയിക്കാനാവുന്നുണ്ടോ എന്ന് സംശയമാണ്.

    ReplyDelete
  2. കറുപ്പില്‍ ചുവപ്പ് അക്ഷരങ്ങള്‍ വായനക്കാരനെ ശിക്ഷിക്കലാണ്

    ReplyDelete
  3. സലാമിക്ക പറഞ്ഞതുപോലെ ഒരവ്യക്തത എനിക്കും തോന്നിട്ടോ ...

    പിന്നെ കറുപ്പില്‍ ചുവപ്പ് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ് . കറുപ്പില്‍ വെള്ള അക്ഷരങ്ങളും ബുദ്ധിമുട്ടാണ് ... ഇതെത്രയും പെട്ടെന്ന് മാറ്റുട്ടോ.

    ReplyDelete
  4. ഞാന്‍ ആദ്യം കാണുകയാണ് , നന്നായിരിക്കുന്നു പോസ്റ്റുകള്‍ ,പക്ഷെ ബ്ലോഗ്‌ തീം അത്ര പോരെന്നൊരു തോന്നല്‍ ..ആശംസകളോടെ..

    ReplyDelete
  5. @salam - ikka abhiprayathin othiri nanni ketto
    @lipi- chechi enik ikka parajja pole paladum parayanund vazhanayude parimidhiyum endedaya kuzhapaghalum ellamund njan sramikkum
    njan mattikolatto othiri nanni
    @siddikka theme njan mattam abhiprayathin othiri nannitto

    ReplyDelete
  6. ഞാനും ആദ്യമായി ആണ് ഇവിടെ..മോളുടെ മനസ്സില്‍ തിങ്ങി നില്‍ക്കുന്ന വികാര വിചാരങ്ങള്‍ പകര്‍ത്തുമ്പോള്‍ അക്ഷര തെറ്റുകള്‍ ധാരാളം...ഭാവനയുണ്ട്..അത് വൃത്തിയായി പകര്‍ത്തുക...ആശംസകള്‍..

    ReplyDelete
  7. ആദ്യം തന്നെയാണു ഞാനുമിവിടെ... ഇതല്ല, ഇതിലുമേറെയുണ്ട് ഇവിടെ പറയാന്‍... അതാ മനസ്സില്‍ വിതുമ്പി നില്‍ക്കുന്നുമുണ്ട്... പക്ഷേ, മനസ്സില്‍ നിന്നും കൈകളിലേയ്ക്കെത്തുന്നതിനിടയില്‍ എന്തോ ഒരു തടസ്സം നിലകൊള്ളുന്നതു പോലേ.. അതെന്താണെന്നു തിരിച്ചറിയുക... എഴുത്ത് നന്നായിട്ടുണ്ട്... ചില കുടുക്കുകള്‍ കൂടി അഴിയ്ക്കാനുണ്ട് എന്നു മാത്രം അതു ചങ്ങാതിയ്ക്കു കഴിയും... പ്രതീക്ഷയോടെ.... സ്നേഹാശംസകള്‍ ....

    കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
    ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
    മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
    ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
    പക്ഷേ....
    സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ.....

    സ്നേഹാശംസകള്‍ ....

    ReplyDelete
  8. word verification ozhivaakkoo tto... athaa commentaan kurachu saukaryam....

    ReplyDelete
  9. ദില്ഷയുടെ ചിന്തയുടെ ലോകത്തേക്ക് വരാന്‍ കുറച്ചു ബുദ്ധിമുട്ട് !
    ഐ തിങ്ക്‌ ദേര്‍ ഈസ്‌ സംതിംഗ് ഇന്‍ ഇറ്റ്‌. ബട്ട്‌ ആസ് ഐ സെഡ്, ഇറ്റ്‌ മെയ്‌ ബി മൈ ഇഗ്നരന്‍സ് !
    ഗുഡ് ഇഫ്‌ അവോയ്ഡ് മിസ്‌ സ്പെല്റ്റ് ആന്‍ഡ്‌ ബി ഓള്‍വെയ്സ് !
    കീപ്‌ ഇറ്റ്‌ അപ്പ്‌ !

    ReplyDelete
  10. @ shanavas-ikka abhiprayathinum thettukal choondi kanich thanadainum orupad nanni

    ReplyDelete
  11. asin-കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
    ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
    മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
    ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
    പക്ഷേ....
    സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ....


    sneham oru vattatha urava thanneyan ente chintakal entedalladakubol enik aprapywmayadokke njan ezhudunnu

    orupad nanni abhiprayathinum anumodhanathinum

    ReplyDelete
  12. ദില്‍ഷക്ക് എന്തൊക്കയോ പറയാന്‍ ഉള്ളില്‍
    വിങ്ങുന്നുണ്ട് .പക്ഷെ അവ പൂര്‍ണ്ണമായി
    എഴുത്തിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല്യ.
    ഉള്ളിലെ സങ്കടവും,ദേഷ്യവും എഴുത്തിലൂടെ
    പറഞ്ഞു തീര്‍ത്താല്‍ ഒരുപക്ഷെ ദില്‍ഷക്ക്
    ആശ്വാസം വന്നേക്കാം.എഴുതുക..ഇനിയും..
    പിന്നെ ഒരാളെ സ്നേഹിക്കുമ്പോ അയാളില്‍
    നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
    സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സങ്കടമോ,
    നിരാശയോ ഉണ്ടാവുകയില്ല.പ്രതീക്ഷകള്‍
    നമ്മളെ തീരാദു;ഖതിലെക്കാന് കൊണ്ടെത്തിക്കുക.
    സ്നേഹം ഒരര്‍ത്ഥത്തില്‍ സ്വാര്‍ഥതയാണ്.
    സ്വാര്‍ത്ഥത ഇല്ലാതെ സ്നേഹിക്കാന്‍ കഴിയുന്ന
    ഒരാളെ എന്നെങ്കിലും കണ്ടുമുട്ടും.
    നമ്മള്‍ കരുതുന്നതിനും,പ്രതീക്ഷിക്കുന്നതിലും
    അപ്പുറമാണ് ദൈവത്തിന്റെ നിയോഗങ്ങള്‍.അത് സംഭവിചിരിക്കും.
    നിരാശ അകറ്റൂ.ഒരുപക്ഷെ തന്നെ മനസ്സിലാക്കുന്ന
    സ്നേഹത്തിന്റെ വില എന്തെന്ന് അറിയുന്ന
    ഒരാള്‍ വരും അതുവരെ കാത്തിരിക്കൂ ശുഭ പ്രതീക്ഷയുമായി.

    ReplyDelete
  13. ഇവരൊക്കെ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. പിന്നെ, താന്‍ ഒരു ചെറിയ കുട്ടിയല്ലേ.. തന്റെ മനസ്സ് മുഴുവന്‍ നിരാശയാണല്ലോ..കുറച്ചു കൂടി positive ആയി ചിന്തിക്കുക..
    ഭാവുകങ്ങള്‍..

    ReplyDelete
  14. i just love ur thought...with no reason behind....

    ReplyDelete
  15. @lachu-thanks
    @vg-thanks
    @mazhar-kakku thanks
    iniyum varanatto

    ReplyDelete