tag:blogger.com,1999:blog-8621711086639486753.post3455559278454999885..comments2023-06-19T08:12:11.328-07:00Comments on shattering heart: dilshad raihanhttp://www.blogger.com/profile/05319526894879711282noreply@blogger.comBlogger16125tag:blogger.com,1999:blog-8621711086639486753.post-83928036049804064282011-09-12T06:08:28.748-07:002011-09-12T06:08:28.748-07:00@lachu-thanks
@vg-thanks
@mazhar-kakku thanks
ini...@lachu-thanks
@vg-thanks
@mazhar-kakku thanks
iniyum varanattodilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-82913957031099173082011-09-12T05:37:53.148-07:002011-09-12T05:37:53.148-07:00i just love ur thought...with no reason behind.......i just love ur thought...with no reason behind....mazhar muhammedhttps://www.blogger.com/profile/05496612656674531155noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-23122693358608453842011-09-02T08:25:01.384-07:002011-09-02T08:25:01.384-07:00ഇവരൊക്കെ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. പ...ഇവരൊക്കെ പറഞ്ഞതു തന്നെയാണ് എനിക്കും പറയാനുള്ളത്. പിന്നെ, താന്‍ ഒരു ചെറിയ കുട്ടിയല്ലേ.. തന്റെ മനസ്സ് മുഴുവന്‍ നിരാശയാണല്ലോ..കുറച്ചു കൂടി positive ആയി ചിന്തിക്കുക..
ഭാവുകങ്ങള്‍..VGhttps://www.blogger.com/profile/01674837406353346979noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-85976113262901291802011-09-02T00:17:57.417-07:002011-09-02T00:17:57.417-07:00ദില്‍ഷക്ക് എന്തൊക്കയോ പറയാന്‍ ഉള്ളില്‍
വിങ്ങുന്ന...ദില്‍ഷക്ക് എന്തൊക്കയോ പറയാന്‍ ഉള്ളില്‍
വിങ്ങുന്നുണ്ട് .പക്ഷെ അവ പൂര്‍ണ്ണമായി
എഴുത്തിലൂടെ കൊണ്ടുവരാന്‍ കഴിഞ്ഞിട്ടില്ല്യ.
ഉള്ളിലെ സങ്കടവും,ദേഷ്യവും എഴുത്തിലൂടെ
പറഞ്ഞു തീര്‍ത്താല്‍ ഒരുപക്ഷെ ദില്‍ഷക്ക്
ആശ്വാസം വന്നേക്കാം.എഴുതുക..ഇനിയും..
പിന്നെ ഒരാളെ സ്നേഹിക്കുമ്പോ അയാളില്‍
നിന്നും തിരിച്ചൊന്നും പ്രതീക്ഷിക്കാതെ
സ്നേഹിക്കാന്‍ കഴിഞ്ഞാല്‍ അവിടെ സങ്കടമോ,
നിരാശയോ ഉണ്ടാവുകയില്ല.പ്രതീക്ഷകള്‍
നമ്മളെ തീരാദു;ഖതിലെക്കാന് കൊണ്ടെത്തിക്കുക.
സ്നേഹം ഒരര്‍ത്ഥത്തില്‍ സ്വാര്‍ഥതയാണ്.
സ്വാര്‍ത്ഥത ഇല്ലാതെ സ്നേഹിക്കാന്‍ കഴിയുന്ന
ഒരാളെ എന്നെങ്കിലും കണ്ടുമുട്ടും.
നമ്മള് കരുതുന്നതിനും,പ്രതീക്ഷിക്കുന്നതിലും
അപ്പുറമാണ് ദൈവത്തിന്റെ നിയോഗങ്ങള്‍.അത് സംഭവിചിരിക്കും.
നിരാശ അകറ്റൂ.ഒരുപക്ഷെ തന്നെ മനസ്സിലാക്കുന്ന
സ്നേഹത്തിന്റെ വില എന്തെന്ന് അറിയുന്ന
ഒരാള്‍ വരും അതുവരെ കാത്തിരിക്കൂ ശുഭ പ്രതീക്ഷയുമായി.lekshmi. lachuhttps://www.blogger.com/profile/07009710858076863030noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-23058406559480963782011-08-29T14:47:57.545-07:002011-08-29T14:47:57.545-07:00naj-thanks orupaadnaj-thanks orupaaddilshad raihanhttps://www.blogger.com/profile/13344792034893131147noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-85543620426925235912011-08-29T14:46:21.307-07:002011-08-29T14:46:21.307-07:00asin-കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മ...asin-കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
പക്ഷേ....
സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ....

sneham oru vattatha urava thanneyan ente chintakal entedalladakubol enik aprapywmayadokke njan ezhudunnu

orupad nanni abhiprayathinum anumodhanathinumdilshad raihanhttps://www.blogger.com/profile/13344792034893131147noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-40572922005601272062011-08-29T06:11:37.816-07:002011-08-29T06:11:37.816-07:00@ shanavas-ikka abhiprayathinum thettukal choon...@ shanavas-ikka abhiprayathinum thettukal choondi kanich thanadainum orupad nannidilshad raihanhttps://www.blogger.com/profile/13344792034893131147noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-45624606140916067342011-08-29T04:25:38.869-07:002011-08-29T04:25:38.869-07:00ദില്‍ഷയുടെ ചിന്തയുടെ ലോകത്തേക്ക് വരാന്‍ കുറച്ചു ബുദ...ദില്‍ഷയുടെ ചിന്തയുടെ ലോകത്തേക്ക് വരാന്‍ കുറച്ചു ബുദ്ധിമുട്ട് !
ഐ തിങ്ക് ദേര്‍ ഈസ് സംതിംഗ് ഇന്‍ ഇറ്റ്. ബട്ട് ആസ് ഐ സെഡ്, ഇറ്റ് മെയ് ബി മൈ ഇഗ്നരന്സ് !
ഗുഡ് ഇഫ് അവോയ്ഡ് മിസ് സ്പെല്റ്റ് ആന്‍ഡ് ബി ഓള്‍വെയ്സ് !
കീപ് ഇറ്റ് അപ്പ് !..najhttps://www.blogger.com/profile/13344711232838843068noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-5170746443965457172011-08-29T02:08:35.528-07:002011-08-29T02:08:35.528-07:00word verification ozhivaakkoo tto... athaa comment...word verification ozhivaakkoo tto... athaa commentaan kurachu saukaryam....അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-70277815063920887762011-08-29T02:03:36.992-07:002011-08-29T02:03:36.992-07:00ആദ്യം തന്നെയാണു ഞാനുമിവിടെ... ഇതല്ല, ഇതിലുമേറെയുണ്...ആദ്യം തന്നെയാണു ഞാനുമിവിടെ... ഇതല്ല, ഇതിലുമേറെയുണ്ട് ഇവിടെ പറയാന്‍... അതാ മനസ്സില്‍ വിതുമ്പി നില്‍ക്കുന്നുമുണ്ട്... പക്ഷേ, മനസ്സില്‍ നിന്നും കൈകളിലേയ്ക്കെത്തുന്നതിനിടയില് എന്തോ ഒരു തടസ്സം നിലകൊള്ളുന്നതു പോലേ.. അതെന്താണെന്നു തിരിച്ചറിയുക... എഴുത്ത് നന്നായിട്ടുണ്ട്... ചില കുടുക്കുകള്‍ കൂടി അഴിയ്ക്കാനുണ്ട് എന്നു മാത്രം അതു ചങ്ങാതിയ്ക്കു കഴിയും... പ്രതീക്ഷയോടെ.... സ്നേഹാശംസകള്‍ ....

കണ്ണില്‍ മറഞ്ഞിരുന്ന മാസ്മരികത
ഇന്നു കനവായി മാറിയതു ദൈവഹിതമാകാം
മനസ്സില്‍ നിറഞ്ഞിരുന്ന വിതുമ്പലുകള്‍
ഇന്നു വെമ്പുന്നതു സ്നേഹത്തിനു വേണ്ടിയാകും.....
പക്ഷേ....
സ്നേഹമിന്നെനിക്കൊരു മരീചികയല്ലിയോ.....

സ്നേഹാശംസകള്‍ ....അസിന്https://www.blogger.com/profile/05095925810288971421noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-83507702531699721892011-08-28T22:28:53.948-07:002011-08-28T22:28:53.948-07:00ഞാനും ആദ്യമായി ആണ് ഇവിടെ..മോളുടെ മനസ്സില്‍ തിങ്ങി ...ഞാനും ആദ്യമായി ആണ് ഇവിടെ..മോളുടെ മനസ്സില്‍ തിങ്ങി നില്ക്കുന്ന വികാര വിചാരങ്ങള്‍ പകര്‍ത്തുമ്പോള്‍ അക്ഷര തെറ്റുകള്‍ ധാരാളം...ഭാവനയുണ്ട്..അത് വൃത്തിയായി പകര്‍ത്തുക...ആശംസകള്‍..SHANAVAShttps://www.blogger.com/profile/12477165531234774050noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-32297073850663619282011-08-28T15:36:34.627-07:002011-08-28T15:36:34.627-07:00@salam - ikka abhiprayathin othiri nanni ketto...@salam - ikka abhiprayathin othiri nanni ketto
@lipi- chechi enik ikka parajja pole paladum parayanund vazhanayude parimidhiyum endedaya kuzhapaghalum ellamund njan sramikkum
njan mattikolatto othiri nanni
@siddikka theme njan mattam abhiprayathin othiri nannittodilshad raihanhttps://www.blogger.com/profile/05319526894879711282noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-559661678097926292011-08-28T15:18:51.900-07:002011-08-28T15:18:51.900-07:00ഞാന്‍ ആദ്യം കാണുകയാണ് , നന്നായിരിക്കുന്നു പോസ്റ്റു...ഞാന്‍ ആദ്യം കാണുകയാണ് , നന്നായിരിക്കുന്നു പോസ്റ്റുകള്‍ ,പക്ഷെ ബ്ലോഗ് തീം അത്ര പോരെന്നൊരു തോന്നല്‍ ..ആശംസകളോടെ..Sidheek Thozhiyoorhttps://www.blogger.com/profile/14792011105874535775noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-15787953840662492682011-08-28T15:05:50.319-07:002011-08-28T15:05:50.319-07:00സലാമിക്ക പറഞ്ഞതുപോലെ ഒരവ്യക്തത എനിക്കും തോന്നിട്ടോ...സലാമിക്ക പറഞ്ഞതുപോലെ ഒരവ്യക്തത എനിക്കും തോന്നിട്ടോ ...

പിന്നെ കറുപ്പില്‍ ചുവപ്പ് അക്ഷരങ്ങള്‍ വായിക്കാന്‍ ബുദ്ധിമുട്ടാണ് . കറുപ്പില്‍ വെള്ള അക്ഷരങ്ങളും ബുദ്ധിമുട്ടാണ് ... ഇതെത്രയും പെട്ടെന്ന് മാറ്റുട്ടോ.Lipi Ranjuhttps://www.blogger.com/profile/01312287680629119623noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-41380570080459574102011-08-28T13:20:30.370-07:002011-08-28T13:20:30.370-07:00കറുപ്പില്‍ ചുവപ്പ് അക്ഷരങ്ങള്‍ വായനക്കാരനെ ശിക്ഷിക...കറുപ്പില്‍ ചുവപ്പ് അക്ഷരങ്ങള്‍ വായനക്കാരനെ ശിക്ഷിക്കലാണ്Ahttps://www.blogger.com/profile/05170497195515460601noreply@blogger.comtag:blogger.com,1999:blog-8621711086639486753.post-43587016147529153132011-08-28T13:18:00.445-07:002011-08-28T13:18:00.445-07:00ദില്‍ഷയ്ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട് സ്നേഹത്തെയും...ദില്‍ഷയ്ക്ക് എന്തൊക്കെയോ പറയാന്‍ ഉണ്ട് സ്നേഹത്തെയും പ്രണയത്തെയും പറ്റി. വായനക്കാരനെ വ്യക്തമായ ഒരു രേഖയിലൂടെ നയിക്കാനാവുന്നുണ്ടോ എന്ന് സംശയമാണ്.Ahttps://www.blogger.com/profile/05170497195515460601noreply@blogger.com