Sunday, August 21, 2011

ormakal

                      ഓര്‍മ്മകള്‍ 


എന്റെ  ഓര്‍മയിലെ  വാക്കുകള്‍
ഇന്ന്  പക്ഷിയുടെ  ബാഹ്യരൂപം
സ്വയം  കൈവരിച്ചിരിക്കുന്നു,
ഇന്ന്  ഇലകളെയും  പൂക്കളെയും  
വിട്ടു  അഗാതധകളില്‍  നിന്ന്
അവയ്ക്ക്  പരന്നുയര്‍ന്നെ  പറ്റൂ
വാര്‍ധക്യം  സ്പര്‍ശിക്കാത്ത
നിത്യമായ  നശ്വരതയിലെക്
അവിടെ  എനിക്ക്  കവിതകള്‍  കൊണ്ട്
തൊങ്ങല്‍  പിടിപ്പിച്ച  ഒരു  വീടുണ്ട്
നിശബ്ധമാനവിടം
ശൂന്യമാനവിടം
ഓര്‍മ്മകള്‍  മരിക്കതിടത്തോളം,
എന്റെ  ചിറകുകള്‍  കുഴയാതിടത്തോളം
മഴ  തിമര്‍ത്ത് പെയിതോട്ടെ 
തന്ടെ നഗ്നത  കാണിക്കാന്‍
അവ  വെളിച്ചത്തെ  ഭൂമിക്കു
സമര്‍പിചോട്ടെ
എന്റെ  ചിന്ഥകള്‍  പറന്നുകൊന്ടെയിരുക്കും




  



                 

2 comments:

  1. oormakal pakshikalaayi chirakadichu uyaratte...

    ReplyDelete
  2. എന്റെ ചിന്ഥകള്‍ പറന്നുകൊന്ടെയിരുക്കും.......

    നല്ല വാക്കുകള്‍ ആശംസകള്‍ ....

    ReplyDelete