Friday, August 26, 2011

കഥനങ്ങള്‍



അവളുടെ  വ്യഥ  കുറക്കാന്‍
ചൊരിഞ്ഞിട്ട  വാക്കുകളുടെ  വക്കു
പിടിച്ചു  നടന്നുനീങ്ങുബോള്‍
വിസ്മരിച്  പോയതെല്ലാം  എന്റെ
സ്വപ്നങ്ങളായിരുന്നു
കാലത്തിന്റെ  ഏതോ  ഒരു  കോണില്‍
മറന്നു  വെച്ചതാകട്ടെ
എന്റെ  വികാരങ്ങളും
അവളുടെ  വ്യഥകളുടെ  വക്കില്‍  നിന്ന്
പൊടിഞ്ഞ  രക്തത്തിന്‍  എന്റെ
ചൂടും  ചൂരുമുന്ടന്നു  അറിഞ്ഞതോടെ
കാലമേ  നിന്റെ പ്രയാണത്തില്‍
മറന്നുവെച്ച  എന്നെ  കഥനതിന്ടെ
നീരട്ടത്തില്‍  മുക്കിയില്ലേ  നീ
അവിടെ  നിന്ന്  എനിക്കിനി ഒന്നും
സ്വീകരിക്കാനില്ല
അവശേഷിക്കുനവയെ  ഞാനവിടെ
ഉഭേക്ഷിക്കുന്നു
ഒരുവേള  അതിനെ  അവാഹിക്കുമെന്ന
പ്രതീക്ഷയില്‍!



10 comments:

  1. chumma kaalathe kuttam parayaruth ketto, nammude swargavum Naragavum naam thanne undaakunnathalle..

    kavitha kalakki ketto.....
    .....

    kavitha kalakki ketto.....
    ...


    chumma kaalathe kuttam parayaruth ketto, nammude swargavum Naragavum naam thanne undaakunnathalle..

    kavitha kalakki ketto.....
    .....

    kavitha kalakki ketto.....
    ...

    ReplyDelete
  2. This comment has been removed by the author.

    ReplyDelete
  3. @maqbhool; adh shariyatto ekilum irikkatte alle igane onn kalam nishabdhanalle,

    thadw abhiprayathin nanni ketto

    ReplyDelete
  4. പീതീക്ഷ കൈവേടിയല്ലേ

    ReplyDelete
  5. ഞാനിത് 5 തവണ വായിച്ചു.. ശരിക്കും മനസ്സിലാക്കാൻ വേണ്ടി
    എന്നിട്ടും മുഴുവനാകുന്നില്ല -എന്റെ പരിമിതിയാണ്-
    ഗഹനമായ എന്നാൽ മനോഹരമായ വാക്കുകൾ ചേർത്തുവച്ച കവിത

    ReplyDelete
  6. word verification മാറ്റു
    dash board--->settings---> word verification
    അവിടെ yes എന്നുള്ളത് no ആക്കുക

    ReplyDelete
  7. അവശേഷിക്കുനവയെ ഞാനവിടെ
    ഉഭേക്ഷിക്കുന്നു
    ഒരുവേള അതിനെ അവാഹിക്കുമെന്ന
    പ്രതീക്ഷയില്‍!

    ജീവിതത്തിന്റെ ഓരത്ത് കൂടി മുന്നോട്ട് ചലിക്കുമ്പോള്‍ ... കാലം നമ്മുടെ ഓര്‍മ്മകളെ പിറകോട്ടു വലിക്കുന്നു.. അവിടെ നഷ്ട്ടപ്പെട്ടവയുടെ കണ്ണീര്‍ തുള്ളികള്‍ മാത്രം എന്നെങ്കിലും നമ്മുടെ സ്വപ്നനങ്ങള്‍ ഒന്ന് കൂടി പുലര്ന്നെങ്കില്‍ എന്ന മോഹവുമായി...

    ReplyDelete
  8. @komban-abhiprayathin nannitto
    @janaki- ad saramillada ende parimidiyan enn nee thanne parayadhe.
    ninde abhiprayam ishtayitoo

    @ummu ammar-itha othri thanks

    ReplyDelete
  9. കവിത നന്ന്. കദനം എന്നാണു ശരി എന്നു തോന്നുന്നു. ദു:ഖം എന്നല്ലേ ഉദ്ദേശിച്ചത്? കഥനം എന്നാൽ കഥ പറയുക എന്നാണു. അതാണു ഉദ്ദേശിച്ചതെങ്കിൽ ശരി. ഭാവുകങ്ങൾ

    ReplyDelete
  10. rthu-njan katha parayuka enn thanneyan udheshishad abiprayathin othiri nannitto

    ReplyDelete