Sunday, August 14, 2011

പഞ്ചാലിക

             
            
 തന്‍റെ  മാംസം കൊണ്ട് 
 അവളൊരു  വീട്  മെനഞ്ഞെടുത്തു
 അതില്‍  രക്തം  കൊണ്ട്
 അഭിഷേകമാര്പിച്ചു
 തന്‍റെ  ആത്മാവിനെ സമര്‍പിച്ചു
 അതില്‍  ജീവന്റെ  ചലനമുണ്ടാക്കാന്‍
 ശ്രമിക്കുബോള്‍,  അവള്‍
 നിശബ്ധമായി  സ്വയം
 പ്രാണന്‍  വെടിയുകയായിരുന്നു
 ആത്മാവിന്റെ  നഷ്ട്ടം  അവള്‍ക്
 നേടിക്കൊടുത്തു  കൊത്തുപനികളില്ലാത്ത 
 ഒരു  ശവമന്ജം 





  

2 comments:

  1. "അവള്‍ നിശബ്ധമായി പ്രാണന്‍ വെടിയുകയായിരുന്നു " എന്ന് പോരെ? ഇവിടെ സ്വയം
    എന്നാ പ്രയോഗം ആവശ്യമുണ്ടോ? ... ആത്മാവ് ഇപ്പോഴും ബാക്കിയില്ലേ.. ഇനിയും എഴുത്ത് തുടരട്ടെ ദില്‍ഷ. എല്ലാവിധ ആശംസകളും നേരുന്നു.

    ReplyDelete
  2. @mahesh- thettu parajju thannathin nanni
    iniyum thettukal choondikanich tharanam
    vannathin othiri nanni

    ReplyDelete