Saturday, September 10, 2011


 മാതൃഭൂമി  ആഴ്ചപതിപ്പില്‍   പ്രസിദീകരിച്ചത്


ആദ്യമായി   അച്ചടിമഷി   പുരണ്ട   എന്റെ  കവിതയുടെ  സന്തോഷം   നിങ്ങളുമായി  പങ്കുവെക്കുന്നു
സ്നേഹത്തോടെ  

23 comments:

  1. വളരെ സന്തോഷം..മാതൃഭൂമി നോക്കിയിട്ട് വീണ്ടും വരാം..ആശംസകള്‍..

    ReplyDelete
  2. പ്രിയപ്പെട്ട സുഹൃത്തേ...വളരെയധികം സന്തോഷം ! ഇനീം എഴുതു ട്ടോ!

    ReplyDelete
  3. എല്ലാ ആശംസകളും.....എഴുതുക ഇനിയും....

    ReplyDelete
  4. അഭിനന്ദനങ്ങള്‍..ഇനിയും എഴുതുക..ബ്ലോഗ്‌ മൊത്തത്തില്‍ നല്ല ഭംഗിയായിരിക്കുന്നു...വിശദമായി വായിക്കാന്‍ പിന്നെ വരം...പിന്നെ ബ്ലോഗിന്റെ പേരും എബൌട്ട്‌ മി എന്നതും മലയാളീകരിക്കാമായിരുന്നു..ഭാവുകങ്ങള്‍ ...

    ReplyDelete
  5. @shanavas-ikka vannathil othiri sathosham

    @arun-nanni arun

    @khadu-thanks ikka

    dr.muhemmed koya-njan mattiyittund
    iniyum varanato

    ReplyDelete
  6. ആശംസകള്‍ ദില്‍ഷാ...ഇനിയും ധാരാളം കൃതികള്‍ അച്ചടി മാഷ് പുരളട്ടെ..

    ReplyDelete
  7. ദില്‍ഷാ, വളരെ സന്തോഷം .. അഭിനന്ദനങ്ങളും

    ReplyDelete
  8. abhinandanangal dilsha...ithu njan vaayichirunnu..

    ReplyDelete
  9. മാതൃ ഭൂമിയിലെ കവിത ശ്രദ്ധയില്‍ പെട്ടിരുന്നു...ആദില്‍ഷയാണ് ഈദില്‍ഷ എന്ന് ഓര്‍ത്തില്ല....നല്ല വരികള്‍....എല്ലാ ഭാവുകങ്ങളും..............

    ReplyDelete
  10. You are a good writer Dilsha....Keep writing....congrats:-)

    ReplyDelete
  11. പുതിയ മാത്രുഭൂമിയിലാണോ .. .?

    അഭിനന്ദനങ്ങള്‍ ...അങ്ങനെ വല്യ പുള്ളിയായല്ലേ ...ഹ ഹ

    ReplyDelete
  12. ആശംസകള്‍ ....ഇനിയും നന്നായി എഴുതുക ..

    ReplyDelete
  13. @junith-thanks
    @snngeetha-thanks dear
    @ismayil-ikka thanks

    y i can't post any comments n ur blog? i tried so many times.. whts wrong? plz let me know..waitng -


    @niya-thanks dear)smile
    @nasnin-dear welcome to my blog
    @maqbhool-thanks
    @mahes-othiri nanni

    ReplyDelete
  14. സുഹ്രുത്തെ,,ഭാവുകങ്ങള്‍,,, ഇതൊരു നല്ല തുടക്കമാകട്ടെ,,,ഇനിയുമൊരുപാട് കഥകളും,കവിതകളും അച്ചടി മഷി പുരളട്ടെ,,, എല്ലാവിധ ആശംസകളും നേരുന്നു,,,

    ReplyDelete
  15. എല്ലാ ആശംസകളും നേരുന്നു....

    ReplyDelete
  16. @kv-thanks dear frd
    @mhmd kunji-ikka thanks

    ReplyDelete
  17. വായിക്കുവാന്‍ പറ്റുന്നില്ല ദില്‍ഷാദ്.. രണ്ട് കവിതകള്‍ എന്താണെന്ന് വായിക്കുവാന്‍ ആഗ്രഹമുണ്ട്; അതൊന്നു പകര്‍ത്തിയാല്‍ വായിക്കാമായിരുന്നു.. ദില്‍ഷാദിന്റെ സന്തോഷത്തില്‍ കൊച്ചുമുതലാളിയും പങ്കുചേരുന്നു.. ആശംസകള്‍!

    ReplyDelete
  18. @kochumuthalaali-athu njan

    vrdhaboomi
    sraavanamaasam

    ennee kavithakalaayi post cheythittund

    vannathil santhosham

    ReplyDelete
  19. vaayikkan kazhinjilla ...congratttt

    ReplyDelete