let these words
not only touch your eyes,
let them
travel through your soul,
and let them
rest in your heart
as you rest in mine
Sunday, August 14, 2011
പഞ്ചാലിക
തന്റെ മാംസം കൊണ്ട് അവളൊരു വീട് മെനഞ്ഞെടുത്തു അതില്‍ രക്തം കൊണ്ട് അഭിഷേകമാര്പിച്ചു തന്റെ ആത്മാവിനെ സമര്‍പിച്ചു അതില്‍ ജീവന്റെ ചലനമുണ്ടാക്കാന്‍ ശ്രമിക്കുബോള്‍, അവള് നിശബ്ധമായി സ്വയം പ്രാണന് വെടിയുകയായിരുന്നു ആത്മാവിന്റെ നഷ്ട്ടം അവള്‍ക് നേടിക്കൊടുത്തു കൊത്തുപനികളില്ലാത്ത ഒരു ശവമന്ജം
"അവള് നിശബ്ധമായി പ്രാണന് വെടിയുകയായിരുന്നു " എന്ന് പോരെ? ഇവിടെ സ്വയം എന്നാ പ്രയോഗം ആവശ്യമുണ്ടോ? ... ആത്മാവ് ഇപ്പോഴും ബാക്കിയില്ലേ.. ഇനിയും എഴുത്ത് തുടരട്ടെ ദില്‍ഷ. എല്ലാവിധ ആശംസകളും നേരുന്നു.
"അവള് നിശബ്ധമായി പ്രാണന് വെടിയുകയായിരുന്നു " എന്ന് പോരെ? ഇവിടെ സ്വയം
ReplyDeleteഎന്നാ പ്രയോഗം ആവശ്യമുണ്ടോ? ... ആത്മാവ് ഇപ്പോഴും ബാക്കിയില്ലേ.. ഇനിയും എഴുത്ത് തുടരട്ടെ ദില്‍ഷ. എല്ലാവിധ ആശംസകളും നേരുന്നു.
@mahesh- thettu parajju thannathin nanni
ReplyDeleteiniyum thettukal choondikanich tharanam
vannathin othiri nanni